Sunday, March 20, 2011

new comers @ Home

ഹോ !! ആശ്വാസം...
ഭൂകമ്പവും സുനാമിയും കഴിഞ്ഞു വീട്ടില്‍ എത്തി..

ഇവിടെ രണ്ടു പുതിയ കുട്ടികള്‍!!
ആദിത്യന്‍ ന്റെ ഭാഷയില്‍ രണ്ടു കുഞ്ഞോള്‍ മാര്‍.. :)
അഞ്ചു കുട്ടികള്‍ ഉണ്ടാരുന്നു.. മൂന്നെന്നത്തിനെ കാക്ക റാഞ്ചി.. :(
ഇനി രണ്ടെണ്ണം...